എന്‍റെ ഈ യാത്ര തുടരുകയാണ്,
മരവിച്ച മനസുമായ്
എന്‍റെ സ്വപ്നങ്ങളില്‍ ഇന്ന്
നിന്‍റെ ഓര്‍മകള്‍ക്കു മങ്ങലേറ്റുവോ?
അറിയില്ല.
മരവിച്ച മനസുമായ്
എന്‍റെ സ്വപ്നങ്ങളില്‍ ഇന്ന്
നിന്‍റെ ഓര്‍മകള്‍ക്കു മങ്ങലേറ്റുവോ?
അറിയില്ല.

എങ്കിലും എന്‍റെ ഈ യാത്രയുടെ അവസാനം
ഞാന്‍ എത്തിചേര്‍ന്നത്
നിന്‍റെ ഓര്‍മ്മകള്‍ ഓടികളിക്കുമാ മണ്ണില്‍
ഹേ... ലോകമേ,
ഞാന്‍ എത്തിചേര്‍ന്നത്
നിന്‍റെ ഓര്‍മ്മകള്‍ ഓടികളിക്കുമാ മണ്ണില്‍
ഹേ... ലോകമേ,

എന്‍റെ ഭ്രാന്തമായ പ്രണയത്തെ ഓര്‍ത്ത്
നീ പരിഹസിച്ചു ചിരിക്കുന്നതെന്ത്?
എന്‍റെ മൂഡതയെ
കുറ്റപ്പെടുത്തുന്നത് എന്ത്?
നീ പരിഹസിച്ചു ചിരിക്കുന്നതെന്ത്?
എന്‍റെ മൂഡതയെ
കുറ്റപ്പെടുത്തുന്നത് എന്ത്?

ചവറു കൂനയില്‍ വലിച്ചെറിയപ്പെട്ട
എന്‍റെ പ്രണയം
ജീര്‍ണിക്കുന്നതു കണ്ടു -
നീയും ചിരിക്കുന്നുവോ?
എന്‍റെ പ്രണയം
ജീര്‍ണിക്കുന്നതു കണ്ടു -
നീയും ചിരിക്കുന്നുവോ?
