ഒരു പാട് വൈകിയിരുന്നു ഞാന്‍ ,
നിളയുടെ തീരത്തെ കാറ്റിന്‍
നിളയുടെ തീരത്തെ കാറ്റിന്‍
ചിറകിലും
എന്റെ വിദ്യാലയത്തിലെ തണല്‍
എന്റെ വിദ്യാലയത്തിലെ തണല്‍
മര ചുവട്ടിലും
ഒരുമിച്ചു തൊഴാന്‍ പോകുന്ന
ഒരുമിച്ചു തൊഴാന്‍ പോകുന്ന
അമ്പല മുറ്റത്തും
ഞങ്ങള്‍ ഒരുമിച്ചായിരുന്നു,
ഞങ്ങള്‍ ഒരുമിച്ചായിരുന്നു,

ഒരുമിച്ചുറങ്ങുന്ന ഹൃദയ താളത്തിലും
ഒരുമിച്ചുണരുന്ന ഹൃദയ രാഗങ്ങളിലും
ഒരുമിച്ചുഏല്‍ക്കുന്ന മഴയുടെ
ഒരുമിച്ചുണരുന്ന ഹൃദയ രാഗങ്ങളിലും
ഒരുമിച്ചുഏല്‍ക്കുന്ന മഴയുടെ
താളത്തിലും
ഞങ്ങള്‍ ഒരുമിച്ചായിരുന്നു ,,,
ഞങ്ങള്‍ ഒരുമിച്ചായിരുന്നു ,,,

അലങ്കരിച്ച കാറില്‍ അപരിചിതനോട്
ചേര്‍ന്നിരുന്നു യാത്ര ചെയ്യുമ്പോള്‍
ആദ്യമായി അവള്‍ യാത്ര ചെയ്യുമ്പോള്‍ ,,
ആദ്യമായി അവള്‍ യാത്ര ചെയ്യുമ്പോള്‍ ,,
അവള്‍ അറിഞ്ഞുവോ,,

അറിയില്ലെനിക്ക് ,, പക്ഷെ ഞാന്‍ അറിയുന്നു ,,
ഒരുപാട് വൈകിയിരുന്നു ഞാന്‍ ,,,
അന്ന് പെയ്ത മഴയ്ക്ക്
പഴയ സൌന്ദര്യം ഇല്ലായിരുന്നു ,,,,
