കാണാമറയത്തൊരു കൂട്ടുകാരി, അലസതയുടെ മടുപ്പില്‍ ലോകം ചുറ്റാനിറങ്ങിയ എനിക്കു കിട്ടിയ, നല്ലൊരു കൂട്ടുകാരി, സുന്ദരമായൊരു മുഖത്തിനടിയില് ഒളിപിച്ചുവച്ചിരിക്കുന്ന നിന് മുഖം ഞാനിതുവരെ കണ്ടിട്ടില്ല.... ഹൃദയത്തിന്റെ നിറവില്‍ നിന്നും അധരം സംസാരിക്കുന്നു എന്ന വചനം ശരിയാണെങ്കില്‍, മധുരമൊഴികള് നിറഞ്ഞിരിക്കുന്ന നിന് ഹൃദയം എത്രയോ സുന്ദരമായിരിക്കണം...... കാരണം വെളിച്ചമുള്ളിടത്ത് ഇരുളിനെവിടെ സ്ഥാനം....? അല്ലെങ്കില്‍ പിന്നെ എഴുതപെട്ടവ മാറ്റിയെഴുതേണ്ടിവരും... അല്ലേ..... പ്രിയപെട്ട കൊച്ചുകൂട്ടുകാരീ... നിന്നെ കുറിച്ച് ഞാനെന്താണെഴുതുക.....? മാലഖാമാരുടെ തോഴിയാവാന്... സ്വപ്നങ്ങളിലേക്കൂഴ്ന്നിറങ്ങുന്നവളെന്നോ....? അതോ മഞ്ഞണിഞ്ഞ താഴ്വാരങ്ങളില് മഞ്ഞിന്റെ കുളിര്‍മ്മയും നുകര്‍ന്ന് മഞ്ഞോടലിഞ്ഞുചേരാന് കൊതിക്കുന്നവളെന്നോ.....? അറിയില്ല.... അറിഞ്ഞതു വച്ചു നോക്കുമ്പോ, നീയിതെല്ലാം തന്നെ.....സ്നേഹപൂറ്വ്വം നിന്റെ ..........................
Sunday, May 6, 2012

നീയാണ് എന്റെ സ്നേഹത്തിന്റെ മഴവില്ല് ,
പനിനീര്‍പ്പൂവിന്റെ പ്രണയമാണ് മഴവില്ല്..
ഞാന്‍ വിരിഞ്ഞത് നിനക്കായാണ് ,
ഈ ദലങ്ങളിലെ അരുണിമയും,

ഈ സുഗന്ധവും നിനക്കായി മാത്രം..
നിന്നെയും പ്രതീക്ഷിച്ചാണ് ഞാനീ
ആകാശത്തേക്ക് ഉറ്റു നോക്കുന്നത്..നിന്നിലെ വര്‍ണങ്ങളാണ്
ഇന്നെന്റെ സ്വപ്നത്തിന്റെ ചായക്കൂട്ടുകള്‍...!!

നിന്നില്‍ ചാലിച്ച് ഞാന്‍ തീര്‍ക്കട്ടെ
എന്റെ മോഹചിത്രങ്ങള്‍...
നീ വരും നാളില്‍,
നിനക്കായി കാത്തു വയ്ക്കാന്‍
എനിക്കും നിനക്കും
ഇടയിലെ മൗനത്തിനു
കടലിന്റെ ആഴവും
മരുഭൂമിയുടെ പരപ്പുമാണ് ..!
അതിര്‍ത്തികള്‍ ലങ്കിച്ച്
പറന്നടുക്കുന്ന ദേശാടനകിളികള്‍ക്ക്
ആഴവും പരപ്പും തീര്‍ച്ചയുണ്ടാകില്ല...!
അവ പറന്നു കൊണ്ടേയിരിക്കും
ചിറകു തളര്‍ന്നു എന്റെ ആഴത്തിലും
നിന്റെ പരപ്പിലും മരിച്ചുവീഴും വരെ ..!
അന്ന്
മൗനം തിരമാലകളില്‍
ആടിയുലഞ്ഞു നിന്നിലേക്ക്
വീശിയടിക്കും
ചെവിയോര്‍ക്കുമ്പോള്‍
നിനക്കതിന്റെ വിലാപം കേള്‍ക്കാം ..!
നിനക്കുവേണ്ടിയാണ് ഞാന്‍ മഴ പെയ്യിച്ചത്,
നിനക്ക് വേണ്ടിയാണ് ഞാന്‍ നക്ഷത്രങ്ങളെ
ആകാശത്തില്‍ വാരിയെറിഞ്ഞത്,
നിനക്കുവേണ്ടിയാണ് ഞാന്‍
മരിച്ചു വീണതും ...!

എനിക്കും നിനക്കും
ഇടയിലെ മൗനത്തിനു
കടലിന്റെ ആഴവും
മരുഭൂമിയുടെ പരപ്പുമാണ് ..!
അതിര്‍ത്തികള്‍ ലങ്കിച്ച്
പറന്നടുക്കുന്ന ദേശാടനകിളികള്‍ക്ക്
ആഴവും പരപ്പും തീര്‍ച്ചയുണ്ടാകില്ല...!
അവ പറന്നു കൊണ്ടേയിരിക്കും
ചിറകു തളര്‍ന്നു എന്റെ ആഴത്തിലും
നിന്റെ പരപ്പിലും മരിച്ചുവീഴും വരെ ..!
അന്ന്
മൗനം തിരമാലകളില്‍
ആടിയുലഞ്ഞു നിന്നിലേക്ക്
വീശിയടിക്കും
ചെവിയോര്‍ക്കുമ്പോള്‍
നിനക്കതിന്റെ വിലാപം കേള്‍ക്കാം ..!
നിനക്കുവേണ്ടിയാണ് ഞാന്‍ മഴ പെയ്യിച്ചത്,
നിനക്ക് വേണ്ടിയാണ് ഞാന്‍ നക്ഷത്രങ്ങളെ
ആകാശത്തില്‍ വാരിയെറിഞ്ഞത്,
നിനക്കുവേണ്ടിയാണ് ഞാന്‍
മരിച്ചു വീണതും ...!

ഒരു പ്രേമകവിത തൻ പൂഞ്ചിറകിൽ
ഒരുമിച്ചുയരാമെന്നോമലാളേ
ആ രാഗത്തിൻ മയിൽ വാഹനത്തിൽ
ആടിപ്പറക്കാമെന്നോമലാളേ
ഒരുമിച്ചുയരാമെന്നോമലാളേ
ആ രാഗത്തിൻ മയിൽ വാഹനത്തിൽ
ആടിപ്പറക്കാമെന്നോമലാളേ

സങ്കല്പജാലം വിടർത്തുമാ വാനിലെ
ചന്ദ്രക്കല തങ്കത്തൊട്ടിലാക്കാം
സ്വർണ്ണം വിതയ്ക്കുന്ന നക്ഷത്രബിന്ദുക്കൾ
വർണ്ണമലർപ്പന്തൽ പൂക്കളാക്കാം
നീ വരുന്നോ പ്രിയേ
ചന്ദ്രക്കല തങ്കത്തൊട്ടിലാക്കാം
സ്വർണ്ണം വിതയ്ക്കുന്ന നക്ഷത്രബിന്ദുക്കൾ
വർണ്ണമലർപ്പന്തൽ പൂക്കളാക്കാം
നീ വരുന്നോ പ്രിയേ
ചിന്താതരംഗം തുടിക്കുന്ന സാഗരം
താണ്ടുവാനീ ഗാനം തോണിയാകും
മുത്തശ്ശി ചൊല്ലിയ യക്ഷിക്കഥയിലെ
നിത്യസൗന്ദര്യങ്ങൾ സ്വന്തമാകും
നീ വരുന്നോ പ്രിയേ
താണ്ടുവാനീ ഗാനം തോണിയാകും
മുത്തശ്ശി ചൊല്ലിയ യക്ഷിക്കഥയിലെ
നിത്യസൗന്ദര്യങ്ങൾ സ്വന്തമാകും
നീ വരുന്നോ പ്രിയേ

കൈകള്‍ കോര്‍ത്ത് പിടിച്ചുകൊണ്ട് ഒരുപാട് ദൂരം നമ്മള് ഒന്നിച്ചു നടന്നുവെങ്കിലും, നമുക്കിടയില്‍ നമ്മളെ ഒന്നിമ്മിച്ചു നിര്‍ത്തിയിരുന്ന ശക്തിയെ നമ്മള് തിരിച്ചറിഞ്ഞിരുന്നില്ല. അത് വെറും ഒരു പരിചയം മാത്രമായിരുന്നോ? അതോ, സൌഹൃദ്ദമായിരുന്നോ ?? സ്നേഹമായിരുന്നോ?? അല്ലെങ്കില്‍ പ്രണയം ആയിരുന്നോ?? എന്നാല്‍ കുറച്ചുകൂടി മുന്നോട്ടു നടന്നപ്പോള്‍ കാലം നമുക്കാ തിരിച്ചറിവ് നല്കി; നമുക്കിടയിലെ നമ്മളെ ഒന്നിപ്പിച്ചിരുന്ന ആ ശക്തി അത് പ്രണയതിന്റെതായിരുന്നു എന്ന്...................................
ശരിയാണ്, പ്രണയം എന്ന വാക്കിന്റെ അര്‍ഥം എന്താണെന്ന് അറിഞ്ഞുതുടങ്ങും മുന്‍പേ നമ്മള് പ്രണയിച്ചുതുടങ്ങിയിരുന്നു. പിന്നീട് പക്വത ഇല്ലാത്ത പ്രായത്തിന്റെ വഴി വിട്ട പോക്കെന്ന് ചുറ്റുമുള്ളവര്‍ അടക്കം പറഞ്ഞപ്പോഴും, അതൊന്നും ശ്രദ്ധിക്കാതെ നമ്മള് തീവ്രമായി പ്രണയിച്ചുകൊണ്ടേയിരുന്നു.
നീ എന്റെ ദിവസങ്ങള്‍ക്ക് പ്രണയത്തിന്റെ കടുത്ത നിറങ്ങള്‍ ചാര്‍ത്തി..................
എന്റെ സ്വപ്നങ്ങള്‍ക്ക് ചിറകുകള് നല്കി....................
ഇനിയും ജന്മം കൊണ്ടിട്ടില്ലായിരുന്ന എന്റെ മോഹങ്ങള്‍ക്ക് നീ ജീവന് പകര്‍ന്നു..............
അന്നുവരെ വിശാലമായിരുന്ന എന്റെ ലോകം നിന്നിലേക്ക് മാത്രമായ് ചുരുങ്ങി...........
എന്നിട്ട്പോലും, നീ അന്ന് എന്നില്‍ ഉണര്‍ത്തിയിരുന്ന പ്രണയഭാവങ്ങള്‍ക്ക് ഞാന്‍ അതിഭാവുകത്വം നല്‍കാതിരുന്നത് എന്തുകൊണ്ടായിരുന്നു??
പ്രണയമാധുര്യം ഏറെ നുകര്‍ന്നിട്ടും, അതിന്റെ ലഹരിയില്‍ കീഴ്പ്പെട്ടു പോകാതെ ഞാന്‍ എന്നെ തന്നെ നിയന്ത്രിച്ചു നിര്‍ത്തിയത് എന്തുകൊണ്ടായിരുന്നു??
ശരിയാണ്, പ്രണയം എന്ന വാക്കിന്റെ അര്‍ഥം എന്താണെന്ന് അറിഞ്ഞുതുടങ്ങും മുന്‍പേ നമ്മള് പ്രണയിച്ചുതുടങ്ങിയിരുന്നു. പിന്നീട് പക്വത ഇല്ലാത്ത പ്രായത്തിന്റെ വഴി വിട്ട പോക്കെന്ന് ചുറ്റുമുള്ളവര്‍ അടക്കം പറഞ്ഞപ്പോഴും, അതൊന്നും ശ്രദ്ധിക്കാതെ നമ്മള് തീവ്രമായി പ്രണയിച്ചുകൊണ്ടേയിരുന്നു.
നീ എന്റെ ദിവസങ്ങള്‍ക്ക് പ്രണയത്തിന്റെ കടുത്ത നിറങ്ങള്‍ ചാര്‍ത്തി..................
എന്റെ സ്വപ്നങ്ങള്‍ക്ക് ചിറകുകള് നല്കി....................
ഇനിയും ജന്മം കൊണ്ടിട്ടില്ലായിരുന്ന എന്റെ മോഹങ്ങള്‍ക്ക് നീ ജീവന് പകര്‍ന്നു..............
അന്നുവരെ വിശാലമായിരുന്ന എന്റെ ലോകം നിന്നിലേക്ക് മാത്രമായ് ചുരുങ്ങി...........
എന്നിട്ട്പോലും, നീ അന്ന് എന്നില്‍ ഉണര്‍ത്തിയിരുന്ന പ്രണയഭാവങ്ങള്‍ക്ക് ഞാന്‍ അതിഭാവുകത്വം നല്‍കാതിരുന്നത് എന്തുകൊണ്ടായിരുന്നു??
പ്രണയമാധുര്യം ഏറെ നുകര്‍ന്നിട്ടും, അതിന്റെ ലഹരിയില്‍ കീഴ്പ്പെട്ടു പോകാതെ ഞാന്‍ എന്നെ തന്നെ നിയന്ത്രിച്ചു നിര്‍ത്തിയത് എന്തുകൊണ്ടായിരുന്നു??
ജീവന് ബാക്കി ഉണ്ടായിരുന്നിട്ടും, പിന്നീടുള്ള എന്റെ ദിവസങ്ങള്‍ക്ക് നിറങ്ങള്‍ ഉണ്ടായിരുന്നില്ല. .............
എന്റെ സ്വപ്നങ്ങളുടെ ചിറകുകള് കൊഴിഞ്ഞുപോയി.....................
എന്നിലെ പ്രണയഭാവങ്ങളും, മോഹങ്ങളും എനിക്ക് നഷ്ടമായി...............
വീണ്ടും വിശാലമായി തീര്‍ന്ന എന്റെ ലോകത്തില്‍ ഞാന്‍ തനിച്ചായതു പോലെ തോന്നി...............
എന്നിലെ പ്രണയം മരിച്ചിട്ടും ഞാന്‍ ജീവിച്ചിരുന്നത് മരിച്ചുപോയ എന്റെ പ്രണയത്തെ വീണ്ടും പ്രണയിക്കാന്‍ വേണ്ടി ആയിരുന്നുവോ??
ഇന്ന് എന്റെ പ്രണയം വെറും ഒരു ഓര്മ മാത്രമാണ്.
എന്നിട്ടും ആ ഓര്‍മകളെ ഞാന്‍ ഇന്നും പ്രണയിക്കുന്നത് എന്തുകൊണ്ടാണ്??
മരിച്ചു പോയ എന്റെ പ്രണയത്തെ ഞാന്‍ ഇപ്പോഴും പ്രണയിച്ചുകൊണ്ടേയിരിക്കുന്നത് എന്തുകൊണ്ടാണ്??
ഒരുപക്ഷെ എന്നിലെ പ്രണയം ഇനിയും മരിച്ചിട്ടില്ല എന്നതുകൊണ്ടായിരിക്കുമോ??
അതോ പ്രണയത്തിനു പുനര്‍ജ്ജനിക്കാനുള്ള സിദ്ധിയുണ്ടായിരിക്കുമോ??
നിന്നോട് പറയാന്‍ കരുതി വച്ചതതൊക്കെയും
ഇവിടെ കുറിക്കുന്നു..........
"കാലം മറക്കാത്ത അക്ഷരങ്ങളില്‍ മനസ്സില്‍
"കാലം മറക്കാത്ത അക്ഷരങ്ങളില്‍ മനസ്സില്‍
കാത്തു വച്ച ഒരു പേരുണ്ടായിരുന്നു.....
അതു നീന്റേതായിരുന്നു...
ആയിരം രാത്രികളില്‍ മനസ്സില്‍
അതു നീന്റേതായിരുന്നു...
ആയിരം രാത്രികളില്‍ മനസ്സില്‍
നീ ഒരു സ്വപ്നമായിരുന്നു....
നിന്നോട് പറയാന്‍ കഴിയാത്തത് ഞാന്‍
നിന്നോട് പറയാന്‍ കഴിയാത്തത് ഞാന്‍
ഹൃദയക്ഷരങ്ങളാക്കുന്നു....
സ്നേഹപൂര്‍വം നിനക്ക്...

.

Subscribe to:
Comments (Atom)