Pages

Sunday, May 6, 2012


നിന്നോട്‌ പറയാന്‍ കരുതി വച്ചതതൊക്കെയും
ഇവിടെ കുറിക്കുന്നു..........
"കാലം മറക്കാത്ത അക്ഷരങ്ങളില്‍ മനസ്സില്‍
കാത്തു വച്ച ഒരു പേരുണ്ടായിരുന്നു.....
അതു നീന്റേതായിരുന്നു...
ആയിരം രാത്രികളില്‍ മനസ്സില്‍
നീ ഒരു സ്വപ്നമായിരുന്നു....
നിന്നോട്‌ പറയാന്‍ കഴിയാത്തത്‌ ഞാന്‍
ഹൃദയക്ഷരങ്ങളാക്കുന്നു....

സ്നേഹപൂര്‍വം നിനക്ക്‌...
.