Pages

Saturday, July 9, 2011


നീയാണ് എന്റെ സ്നേഹത്തിന്റെ മഴവില്ല് ,
പനിനീര്‍പ്പൂവിന്റെ പ്രണയമാണ് മഴവില്ല്..
ഞാന്‍ വിരിഞ്ഞത് നിനക്കായാണ് ,
ഈ  ദലങ്ങളിലെ അരുണിമയും,


 ഈ സുഗന്ധവും നിനക്കായി മാത്രം..
നിന്നെയും പ്രതീക്ഷിച്ചാണ് ഞാനീ
ആകാശത്തേക്ക് ഉറ്റു നോക്കുന്നത്..നിന്നിലെ വര്‍ണങ്ങളാണ്
 ഇന്നെന്റെ സ്വപ്നത്തിന്റെ ചായക്കൂട്ടുകള്‍...!!


നിന്നില്‍ ചാലിച്ച് ഞാന്‍ തീര്‍ക്കട്ടെ
 എന്റെ മോഹചിത്രങ്ങള്‍...
നീ വരും നാളില്‍,
നിനക്കായി കാത്തു വയ്ക്കാന്‍