സ്വപ്നങ്ങള് കണ്ടു കൊതി തീരും വരെ നിദ്രയെ ഹനിച്ചു നിലാവിനെ പുല്കിയതും നിന്നിലൂടെ... ![]() എന്റെ കനവുകളുടെ ചുരുളുകള് |
മുഴുവന് നിവര്ത്തും മുന്പ് ..
എന്റെ സങ്കട വേളകള് നിന്നോട്
എന്റെ സങ്കട വേളകള് നിന്നോട്
പങ്കു വെച്ച് തീരും മുന്പേ ..

എന്നെയും എന്റെ സ്വപ്ന ഗോപുരങ്ങളെയും
തനിച്ചാക്കി
നീ കാലത്തിനു പിന്നിലെവിടെയോ
നീ കാലത്തിനു പിന്നിലെവിടെയോ
മറഞ്ഞു....
ഒരു വര്ഷരവിന്റെ ഏകാന്തതയില്
ഒരു വര്ഷരവിന്റെ ഏകാന്തതയില്

ഇല പൊഴിഞ്ഞ ഏതോ
മരച്ചില്ലയില് വീണു ചിതറിതെറിച്ച
മരച്ചില്ലയില് വീണു ചിതറിതെറിച്ച
മഴത്തുള്ളിപോലെ ...
നിന്റെ സ്നേഹത്തിന് ഓളങ്ങള്
നിന്റെ സ്നേഹത്തിന് ഓളങ്ങള്

എനിക്കുള്ളില് തീര്ത്ത
മഴവില് പാടുകള് കാലം
മഴവില് പാടുകള് കാലം
മഴ്ചെഴുതിയതറിയാതെ
ഒരു പാട് നാള് നിന്റെ വഴിയിലേക്ക്
ഒരു പാട് നാള് നിന്റെ വഴിയിലേക്ക്

നോക്കി നിന്നിട്ടും
നിരര്‍ത്ഥമായ വാക്കുരയ്ക്കാനായി
നിരര്‍ത്ഥമായ വാക്കുരയ്ക്കാനായി
പോലുംനീയെത്തിയില്ല..


