Pages

Friday, November 12, 2010




നീ കഥ പറഞ്ഞു നിര്‍ത്തിയേടതുനിന്നു 
       വീണ്ടും തുടങ്ങുവാന് തൂലിക
വരളുകയാണ് ...
   സൌഹൃദo കൊതിചെത്തിയതായിരുന്നു
ഞാന് ...
    പ്രണയത്തിനു വാശിപിടിച്ചതും
 നീയായിരുന്നു...


ഇന്നോളം മഞ്ഞു പുതച്ചു
ഉറങ്ങുകയിരുന്ന എന്റെ
സ്വപ്നകൊട്ടരത്തില്
ഒരു കുളിര് കാറ്റായി നീ
വന്നടുത്തു ...



ഇടവപ്പാതിയിലെ മഴയില്‍ മനസ്സിനെ
നനയിച്ച ഒരു പ്രണയ കാലമാണ്
എനിക്ക് മഴയെക്കുറിച്ച് പറയുമ്പോള്‍
ആദ്യം ഉള്ളില്‍ നിറയുന്ന ഓര്‍മ്മ .





                                   പ്ര ണ യര്‍ദ്രമാക്കാന്‍ കഴിയുന്നത്‌
എന്തിനു എന്ന് ചോദിച്ചാല്‍ അതിലെ
ആദ്യ ഉത്തരം മഴ എന്നായിരിക്കും .
മനസിന്‍റെ മണി ചിമിഴില്‍ പനിനീര്‍


തുള്ളി പോല്‍ വെറുതെ പെയ്തു
നിറയും രാത്രി മഴയായി...
പുറത്തു മഴ പെയ്യുന്നുണ്ട് നഷ്ട
പെടലിന്റെ വേദന
പൊലേ .... ആ വേദനയിലും


 മനസിന്‍റെ മണി ചിമിഴില്‍
പനിനീര്‍ തുള്ളി പോല്‍
വെറുതെ പെയ്തു നിറയും രാത്രി
 മഴയായി ഉള്ള ഓര്‍മകള്‍..