Pages

Saturday, September 4, 2010

സുഹൃത്തുക്കള്‍...


ഞാന്‍ എന്നും എന്റെ സൌഹൃദങ്ങളെ വിലമതിക്കുന്നു.

എന്നില്‍ എന്തെങ്കിലും നല്ല ഗുണങ്ങള്‍ കാണുന്നുവെങ്കില്‍ അതെനിക്ക്

പകര്‍ന്നു കിട്ടിയത് എന്റെ സുഹൃത്തുക്കളില്‍ നിന്നാണ്,

മറിച്ച് എന്തെകിലും ദോഷവശങ്ങള്‍ കാണുന്നുവെങ്കില്‍ അത് എന്റേത് മാത്രമാണ്.

പുലരികള്‍ ഇനിയും പിറന്നെക്കാം,വാനമ്പാടികള്‍ ഇനിയും
പാടിയേക്കാം,എങ്കിലും... ഞാനൊരു
മിന്നാമിനുങ്ങാവുകയാണ്...നിങ്ങളുടെ മനസ്സിലൊരു
മിന്നുവെട്ടം പകരാന്‍....


എന്നെക്കുറിച്ചു ഞാന്‍ എന്തുപറയാനാ...
സൗഹൃദം ഇഷ്ടപ്പെടുന്ന ഒരു നല്ല സുഹൃത്ത്,
മലയാളത്തെയും മലയാള നാടിനെയും ഇഷ്ടപ്പെടുന്ന ഒരു മലയാളി,
ഒരു പാവം കലാപ്രേമി,
നിങ്ങളുടെ സ്വന്തം