ദുഖത്തിന്‍റെ കിരീടം ചൂഡികൊണ്ടാണ് സുഖം മനുഷ്യന്‍റെ മുന്‍പില്‍ പ്രത്യക്ഷപെടുന്നത്.
സുഖത്തെ സ്വാഗതം ചെയ്യുന്നവന്‍ ദുഖത്തെയും സ്വാഗതം ചെയ്തെ തീരു
സ്നേഹത്തിന് ഓര്മ്മകളില്ല, ആഗ്രഹങ്ങളുമായും സുഖലോലുപതയുമായും അതിനു ബന്ധമില്ല. അതിനാല്‍ ശുദ്ധമായ സ്നേഹത്തിന് നാശമില്ല. മനസ്സിലെ സങ്കീര്ണതകള്ക്ക് ആശ്വാസമായിത്തീരുമ്പോള്,
ആ സുഖം, സാന്ത്വനം..... ഒരു കുളിര്ക്കാറ്റിന്റെ തലോടലായി അനുഭവപ്പെടാം.നിന്‍റെ സ്നേഹം എനിക്ക് ശക്തിയാണ്, സമാധാനമാണ്, ശാന്തിയാണ് .....................
എള്ളോളം എന്നെ സ്നേഹിക്കൂ...... കുന്നോളം തിരിച്ചു തരാം......
ഇനിയൊരു ജന്മം എനിക്ക് മഴത്തുള്ളിയാവണം, പച്ചിലചാര്‍ത്തിലൂടൂര്‍ന്ന്,
നിന്‍റെ നെറുകയില്‍ പതിച്ച്, നെറ്റിയിലൂടരിച്ച്, ചുണ്ടുകളെ നനച്ച്,ഓരോ അണുവിലുംകുളിര്‍ നിറച്ച്, പ്രാണനില്‍ ചേരണം......