ഞങ്ങള്‍ക്ക് വാക്കുകള്‍ അന്യമായപ്പോള്‍ മനസ്സിലായി ഞങ്ങള്‍
പ്രണയിക്കുകയാണ് എന്ന്....
കലാലയത്തിലെ ഓരോ മണല്‍ തരികള്‍ക്കും ഞങ്ങളുടെ
പ്രണയം പരിചിതമായിരുന്നു....
ഇന്ന് വര്‍ഷങ്ങള്‍ ബാക്കിയാക്കി അവള്‍ തനിച്ചു ദൈവത്തിന്റെ അടുത്തേക്ക് പോയപ്പോള്‍
ഞാനും എന്‍റെ ഓര്‍മകളും ബാക്കി........
ഇന്ന് ഗ്രിഹാതുരതമായ ഓരോ പകലുകളിലും
അവള്‍ എന്‍റെ ഓര്‍മകള്‍ക്ക് കൂട്ടായുണ്ട്.....