
നഷ്ടങ്ങള്‍
എന്നെ തനിച്ചാക്കി അകന്നു പോയ നീ .....
എന്റെ ശ്വാസമായി ...
എന്റെ സ്വരമായി ....
എന്നും എന്നോടൊപ്പമുണ്ടായിരുന്ന നീ ...

എങ്ങു പോയി .....
ജീവിത വഴിയിലെ നഷ്ടങ്ങള്‍ ആകുന്ന
മരതനലില്‍ .........ഞാനിരുന്നു......
ഓര്‍മ്മകള്‍ ആകുന്ന പുഷ്പങ്ങലെന്നെ
അനുദിനം വേദനിപ്പിച്ചു കൊണ്ടിരുന്നു....

നീ അറിയുന്നില്ലലോ ആ ദുഃഖം ...
ഏകനായി ഞാനെന്‍ ഭാവിയെ വര വെള്കുമ്പോള്‍
ദൂരെ നീ എന്നെ നോക്കി ചിരിക്കുന്നു വോ .......

