Pages

Saturday, August 14, 2010

ഹൃദയം അലിയും നാദം

http://lh4.ggpht.com/_aoVp7R9qF7w/S2eMCpY-R0I/AAAAAAAAA1U/CgqDsKSjS9Y/2.gif

http://lh4.ggpht.com/_ltDJKvBVFsA/Sl-01iPqlqI/AAAAAAAAACY/E2I3gOXqchk/equ.gif

ഹൃദയം അലിയും നാദം

ആ നാദം ഹംസനാദം

പാടുകയാണെ വീണയിലാരോ

പതിവായ്‌, പദമായ്‌, പ്രിയമായ്‌

http://lh4.ggpht.com/_ltDJKvBVFsA/Sl-01iPqlqI/AAAAAAAAACY/E2I3gOXqchk/equ.gif

പല്ലവി പാടുന്ന കിളിമകളോ

പൊന്മണിക്കൊലുസ്സിന്റെ കളമൊഴിയോ

പ്രണയവസന്തത്തി ശ്രീരാഗമോ

ആരാരുമറിയാത്തോരനുരാഗമോ

http://lh4.ggpht.com/_ltDJKvBVFsA/Sl-01iPqlqI/AAAAAAAAACY/E2I3gOXqchk/equ.gif

അലരിതളുണരുമൊരസുലഭസുരഭില

നിമിഷമൊരനിതരലഹരികളനുദിന

മേകിടുന്നൊരാത്മബന്ധമകമല

രൂറിവന്നുതേകണങ്ങളഴകൊടു

പതിവായ്‌, പദമായ്‌, പ്രിയമായ്‌....

http://lh4.ggpht.com/_ltDJKvBVFsA/Sl-01iPqlqI/AAAAAAAAACY/E2I3gOXqchk/equ.gif

മധുരമൊരോമ്മത കുളിരലയോ

മഴയുടെ ശൃംഗാര രതിമന്ത്രമോ

കഥപറയും കാറ്റി കിന്നാരമോ

ഒരുചുംബനത്തിന്റെ നിശ്വാസമോ

http://lh4.ggpht.com/_ltDJKvBVFsA/Sl-01iPqlqI/AAAAAAAAACY/E2I3gOXqchk/equ.gif

കനവുകളിതുവഴിയിനിവരുമിരവുക-

ളരികിലൊരനുമതിവരുവതിനരുളിടു

മെങ്കിനിന്റെയാദ്രനീലമിഴികളി

നീന്തിടും മരാളമാകുമിനിയിവ

പതിവായ്‌, പദമായ്‌, പ്രിയമായ്‌....

http://lh4.ggpht.com/_ltDJKvBVFsA/Sl-01iPqlqI/AAAAAAAAACY/E2I3gOXqchk/equ.gif

http://lh5.ggpht.com/_iJSRRLqrCVE/STgt7C1wsnI/AAAAAAAARrg/IZ-pOknj62s/om-f1010.gif