Pages

Saturday, August 14, 2010

ശുഭരാത്രി....













കാര്‍മേഘങ്ങളെ കാണുമ്പോള്‍ എന്റ്റെ മനം കരയുകയാണ്

പക്ഷെ ഒരു പുതുമഴ പെയ്താല്‍ എനിക്ക് ആനന്ദമാണ്

എന്തിനാണെന്നോ ........

നൊമ്പരങ്ങളെ ഒന്ന് വാരിപുനരാന്‍

ഓര്‍മകളെ ഒന്ന് താലോലിക്കാന്‍

ഹൃതയത്തിന്റ്റെ വിങ്ങലകറ്റാന്‍

അതിനു പോലും ചിലപ്പോ അര്‍ഹതയില്ലാതെ വരുന്നു

അര്‍ഹാതയില്ലെങ്കിലും ഞാനും നേരുന്നു ഒരു നല്ല ഉറക്കം

സ്നേഹപൂര്‍വ്വം ...