Pages

Friday, August 13, 2010

ആത്മാര്‍ഥ സൌഹൃദം...


സ്നേഹത്തിന്‍റെ നിറകൂട്ടില്‍ ചാലിച്ചെഴുതിയ


ആത്മാര്‍ഥ സ്വൌഹൃദങ്ങള്‍


ജീവിതത്തിലെ മുതല്‍കൂട്ടാണ്.


അവ കാലത്തിന്‍റെ ഒഴുക്കില്‍ അകപ്പെടാതെ


സൂക്ഷിക്കുക.



നിശബ്ദമായി


കാതങ്ങള്‍ക്കപ്പുറം


കാലത്തിനും തകര്‍ക്കനാവാതെ


നമ്മുടെ സൌഹൃദം എന്നെന്നും നിലനില്‍കും.



ത്യാഗം പ്രണയതെക്കാള്‍ മഹത്തരമാകുന്നു


സ്വഭാവം സൌന്ദര്യെത്തേക്കല്‍ നൈര്‍മല്യമാകുന്നു


മനുഷ്യത്വം സംബത്തിനെകാല്‍ വിലപിടിപ്പുള്ളതാകുന്നു


എന്നാല്‍ നമ്മുടെ സൌഹൃദത്തിനെക്കല്‍ വലുതായി യാതൊന്നുമില്ല.



ആഴങ്ങളിലേക്ക് എത്തി നോക്കിയാല്‍


നീ എനിക്കൊ ഞാന്‍ നിനങ്കോ


ആരുമല്ലായിരിക്കും.


പക്ഷേ ആത്മ ബന്ധം കൊണ്ട് നീയെനിക്ക്


ആരോ ആയിരുന്നു.



ചിരിക്കുക വല്ലപ്പോഴും


കരയുക ആരും കാണാതെ


സ്നേഹിക്കുക ഒന്നും അഗ്രെഹിക്കാതെ


ക്ഷ്മിക്കുക ജീവിതാവസാനം വരെ.



സ്നേഹിച്ചവരെ മറക്കാന്‍ പറയേണ്ടിവരുമ്പോള്‍,മനസില്‍ ഒളിപ്പിച്ചുവയ്ക്കുന്ന കണ്ണുനീര്‍ത്തുള്ളികള്‍ ജീവിതവസാനംവരെ ഹൃദയത്തെ വേദനിപ്പിച്ചുകൊണ്ടിരിക്കും...