Pages

Saturday, August 14, 2010

പ്രേണയിനിയെ കാണാതിരിക്കുമ്പോള്‍...


പ്രണയിനിയെ കാണാതിരിക്കുമ്പൊള്‍ ഉണ്ടാകുന്ന വെമ്പല്‍..


അതൊരു നിഷബ്ദമായ സായന്ദനകാറ്റ്പൊലെ..


പറയാതെ പൊയതറിയാതെ ഉള്ളിലെ പ്രണയത്തിന്റ്റെ കിളി


കൂട്ടിനുള്ളില്‍ കിടന്ന് ചിറകിട്ടടിച്ചു കരയുന്നു..


അതു കൊഴിച്ഛിട്ട തൂവലുകളിലെല്ലാം..


വിരഹനാധം പൊഴിക്കുന്ന കണ്ടെത്തലുകളും കാണാം..!!


അതൊരുപ്രണയത്തിന്റ്റെ അരുവിതേടിപൊകുന്നു...


സന്ദ്യയുടെ മഴച്ചാറ്പൊലെ..


ഉദയത്തിലെക്ക് എത്തിയിട്ടുമില്ലാ.


അസ്തമയം വന്നു അണയുകയും ചെയ്യാത്ത പ്രക്യതിയെപൊലെ.!!