Pages

Wednesday, August 18, 2010

ഐ മിസ്സ് യു...

www.rahulormmakal.blogspot.com

അവള്‍ എന്നെ ഓര്‍ക്കുന്നുണ്ടോ എന്ന്‍ എനിക്കറിയില്ല.പക്ഷെ എനിക്കവളെ മറക്കാന്‍ സാധിക്കുന്നില്ല.

പ്രണയമാണോ എന്നും എനിക്കറിയില്ല. വിട പറയുംബോള്‍ എന്നെ ഒരിക്കല്‍ കൂടി നോക്കിയ നോട്ടം -

വര്‍ഷങള്‍ കഴിഞിട്ടും എന്റെ മനസില്‍ നിന്നു മറയുന്നില്ല

പിന്നിട്ട വഴിയില്‍ പലരെയും കണ്ടിട്ടും നിന്നെ മാത്രം കണ്ടില്ല.

ഒരിക്കല്‍ കൂടി മാത്രം നിന്നെ കാണണം എന്നു
വെറുതെ ആശിച്ചു പോയി