.jpg?pageReverted=14)
വേര്‍പാട് ഒരു നൊമ്പരമായി മാറുമ്പോള്‍ ഓര്‍മകള്‍ ഒരു തേങ്ങലായി തഴുകുമ്പോള്‍ മിഴികളില്‍ കണ്ണുനീര്‍ ഒഴുകുമ്പോള്‍ എന്‍റെ മനസില്‍ നിയുണ്ടാകും.
സ്നേഹമാകുന്ന നീ ഒരു മഴത്തുള്ളിയായിരുന്നെങ്കില്‍ ആ മഴത്തുളിക്ക് താഴെ നിവര്‍ന്ന ഒരു കുടയായി മാറിയെനെ ഞാനെന്ന ഹൃദയം.
എന്‍റെ പ്രെണയം അവള്‍ക്ക് എന്നുമൊരു കവുതുകമായിരുന്നു, മഴയുടെ വിരിമാറിലൂടെ കൈനീട്ടിയ കുഞ്ഞിന്‍റെ കൌതുകം അവള്‍ അറിഞ്ഞിരുന്നില്ല അവള്‍ നീട്ടിയ കൈ എന്‍റെ ഹൃദയത്തെ കീറിമുറിക്കുകയായിരുന്നു, എന്നിട്ടും തോരാതെ ഞാന്‍ പെയ്തു, അവളുടെ മിഴികളിലെ ആ കൌതുകം കാണാനായി മാത്രം.
സ്നേഹം ഒളിക്കാനുള്ളതല്ലാ, അത് പകരാനുള്ളതാണ്, സ്നേഹം അറിഞ്ഞ മനസ് നടന്നു അകന്നാലും ഒരിക്കലെങ്കിലും തിരിഞ്ഞു നോക്കും എന്നത് നിശ്ചയം...