Pages

Saturday, August 14, 2010

പ്രിയപ്പെട്ട സുഹൃത്തുക്കളെ...

Feb-14th-2010-704847.jpg


ഒരിക്കല്‍ എങ്ങിലും മനസില്‍ പ്രണയം,
പൂവിടാത്ത ആരെങ്കിലും കാണുമോ?

ഇന്ന് എന്‍റെ മനസിന്റെ താഴ്വാരത്തിലും,

പ്രണയ വസന്തം വിടര്‍ന്നിരിക്കുന്നു...

മഞ്ഞു വീണ വഴിയോരത്ത്,

പൂവിടര്‍ന്ന് പുഞ്ചിരിക്കുന്നതുപോലെ ;

വെയിലിന്‍ പൊന്‍നൂലു കൊണ്ട് നെയ്ത,

മൂടുപടം ചൂടിയ ചന്ദ്രികയെ പോലെ..

മഴത്തുള്ളികള്‍ കോര്‍ത്ത ചിലങ്ക അണിഞ്ഞ്,

നിര്‍ത്തം ചെയ്യുന്ന അപ്സരസ് പോലെ..

എന്റെ ഹൃദയ തന്ദൃയില്‍ തൊട്ടു,

എന്‍റെ ശിരകളില്‍ ഇളം ചൂട് പകര്‍ന്നു,

ഒരു മാന്‍ കിടാവിനെ പോലെ അവള്‍ വന്നതും

പിന്നെ എങ്ങോ മാഞ്ഞു പോയതും,

സത്യമാണോ,അതോ..സ്വപ്നമാണോ...