കുന്നിന്‍ ചെരുവിലെ പനയോലക്കൂട്ടില്‍
നിന്നെയും കാത്തു ഞാനിരുപ്പാണ്
ജന്മാന്തരങ്ങള്‍ കൂട്ടായെനിയ്ക്കു സര്‍വേശ്വരന്‍
തന്ന പൊന്മുത്താണ് .....
ആ മുത്തെന്‍ മാറില്‍നിന്നടര്‍ന്നു പോയല്ലോ
തീരാത്ത വേദനയവിടെ പ്രതിഷ്ഠിച്ച്..
ഏകാന്ത നിമിഷങ്ങളെന്നില്‍ നിറയ്ക്കുന്നു
നിന്‍ ചുവയുള്ള സന്ധ്യകളിന്നു
ആരുണ്യമേഘങ്ങള്‍ വാരിപ്പുതച്ചൊരു
ചെമ്പട്ട് ചൂടി നീ നിന്നിരുന്നു
അനശ്വര സ്നേഹത്തിന്‍ വിത്തു മുളപ്പിച്ചു
എന്‍ ഹൃദയം നിന്നാര്‍ദ്രത മോഹിച്ചു .
കാലങ്ങള്‍ താണ്ടിയെന്‍ ജീവിത ദുരിതങ്ങള്‍
മായുന്നില്ലത് വേരോടി മനസ്സില്‍ ശാപമോക്ഷം കാത്തു ഞാനലയുന്നെന്‍
ജീവിതപന്ഥാവിലേറെയായ് കൊല്ലം
ആ വഴിയിലോരോ മാഞ്ചോട്ടിലും നീയാം
മോക്ഷത്തെക്കാത്തു വെറുതേ ഞാനലയുന്നു .
നിന്നെയും കാത്തു ഞാനിരുപ്പാണ്
ജന്മാന്തരങ്ങള്‍ കൂട്ടായെനിയ്ക്കു സര്‍വേശ്വരന്‍
തന്ന പൊന്മുത്താണ് .....
ആ മുത്തെന്‍ മാറില്‍നിന്നടര്‍ന്നു പോയല്ലോ
തീരാത്ത വേദനയവിടെ പ്രതിഷ്ഠിച്ച്..
ഏകാന്ത നിമിഷങ്ങളെന്നില്‍ നിറയ്ക്കുന്നു
നിന്‍ ചുവയുള്ള സന്ധ്യകളിന്നു
ആരുണ്യമേഘങ്ങള്‍ വാരിപ്പുതച്ചൊരു
ചെമ്പട്ട് ചൂടി നീ നിന്നിരുന്നു
അനശ്വര സ്നേഹത്തിന്‍ വിത്തു മുളപ്പിച്ചു
എന്‍ ഹൃദയം നിന്നാര്‍ദ്രത മോഹിച്ചു .
കാലങ്ങള്‍ താണ്ടിയെന്‍ ജീവിത ദുരിതങ്ങള്‍
മായുന്നില്ലത് വേരോടി മനസ്സില്‍ ശാപമോക്ഷം കാത്തു ഞാനലയുന്നെന്‍
ജീവിതപന്ഥാവിലേറെയായ് കൊല്ലം
ആ വഴിയിലോരോ മാഞ്ചോട്ടിലും നീയാം
മോക്ഷത്തെക്കാത്തു വെറുതേ ഞാനലയുന്നു .