Pages

Saturday, August 14, 2010

നിന്‍ സന്തോഷതിനായ്







ഓരോ നോവിലും . . .

ചിരിക്കാന്‍ മറക്കാത്ത മനസ്സും . . .

കൂട്ടായ വരുന്ന സൌഹൃദവും . . .

എന്നും . . എന്‍ സൌഭാഗ്യം .



പുഞ്ചിരി മായാത്ത -

വദനവും . . .

നിങ്ങളെനിക്ക് സമ്മാനമായ്‌ തന്ന -

ഈ സൌഹൃദവും . . .

മാത്രമാനെനിക്കെന്നും സന്തോഷം .



ഈ കൊച്ചു പിണക്കങ്ങള്‍ എന്നും -

എന്‍ നോവുകള്‍ ആണെന്കിലും . . .

കണ്ണീരില്‍ കുതിര്‍നോരെന്‍ -

സ്വപ്‌നങ്ങള്‍ . . .

ആരും കാണാതെ -

ഒളിപ്പിച്ചു വച്ചു ഞാന്‍

ഇന്ന് നീ . . . വിതുംബാതിരിക്കാന്‍ .



കാര്‍മേഘം മൂടിയ വാനം . . .

ഇന്ന് നീയായ്‌ മാറുമ്പോള്‍ . . .

വിഷാദം നിറയുന്നു എന്നില്‍ . . .

എങ്കിലും . . .

ഈ . . . വിരഹം . . .

നെടുവീര്‍പ്പിനാല്‍ മറച്ചു വച്ചു ഞാന്‍ -
നിന്‍ സന്തോഷതിനായ് ..