
മനുഷ്യന്‍റെ ജീവന്‍ ഒരു പൂവിനു സമമല്ലേ...
എപ്പോള്‍ വേണമെങ്കിലും കൊഴിഞ്ഞു പോകാം...
പക്ഷെ ഒരു ഇത്തിരി നേരം ആ പൂവ്
മറ്റുള്ളവര്‍ക്ക് കൊടുക്കുന്ന സന്തോഷം
എത്ര വലുതാണ്...
അതു പോലെയാണ് നമ്മുടെ ഓരോത്തരുടെയും ജീവിതം...
ഒരു ചിരിയിലൂടെ...വാക്കിലുടെ...പ്രവൃത്തിയിലൂടെ...
നമുക്കും അല്പം സന്തോഷം മറ്റുള്ളവര്‍ക്ക് കൊടുക്കാന്‍ കഴിഞ്ഞാല്‍
എത്ര നല്ലതാണു...
ദുഖത്തിലുള്ള ഒരു മനസ്സിനെ സന്തോഷത്തിലേക്ക് നയിക്കാന് കഴിയുന്നത്
എത്ര ആശ്യാസകരമാണ്...
"ജീവിതകാലം വരെയും നല്കു ഒരിറ്റു സ്നേഹം
ഓരോ പൊന്‍ കണികകളിലും...
കളങ്കമില്ലാത്ത മനുഷ്യ സ്നേഹം ഒരു തിരിയായി തെളിഞ്ഞിടട്ടെ ലോകാവസാനതോളവും"...
"സ്നേഹത്തിന്റെ സ്പര്ശം നമ്മളിലുടെ അറിയുന്നു....