
ഞാന്‍ അവളെയും അവള്‍ എന്നെയും കണ്ടു കൊതിതീരും മുന്‍പേ...
ഈ പ്രവാസം എന്നെ തേടിയെത്തി...
ഇവിടെ ഞാന്‍ വിരഹ ദുഖത്താല്‍ നീറുമ്പോള്‍...
അവളവിടെ പിടയുകയാണ്...
എന്നിനി പ്രവാസം തീരും...
വെറുതെ ദുഖം മാത്രം തീര്‍ക്കുന്ന ഈ വിരഹം.
പ്രെണയത്തെ തീവ്രമാക്കുകയാണ്...
എന്തായാലും അത് തീ ആളി പടരുന്നതിനെകാല് വേഗത്തിലാണ്...