Pages

Saturday, August 14, 2010

ഞാന്‍ സന്തോഷവതിയാണ്







നിനക്ക് പറക്കണമെങ്കില്‍ ഞാന്‍ കൂടെയുണ്ടാകനമീന് നീ ഓതി


ഒടുവില്‍ പറക്കാനായി ഞാന്‍ പാരിവന്നപോല്‍ എനിക്കൊന്നും അറിയില്ലെനോതി നീ തനിയെ


പറണ്ണൂപോയി എന്നെ ഇവിടെ തനിച്ചാക്കി .........................






നിന്റെ സന്തോഷങ്ങളില്‍ ഞാന്‍ കൂടെ ഉണ്ടായിരുന്നു ,അത് നീ അറിഞ്ഞിരുന്നു


നീ കരഞ്ഞപ്പോഴും നിന്റെ പുറകില്‍ ഞാന്‍ ഉണ്ടായിരുന്നു ,പക്ഷെ അത് നീ അറിഞ്ഞില്ല.......






ഇന്ന് നീ എന്നെ സ്നേഹിക്കുനില്ല ,എങ്കിലും എനിക്ക് ദുകമില്ല


നാളെ നീ എന്നെ സ്നേഹികില്ല എങ്കിലും എനിക്ക് ദുഖമില്ല


ഞാന്‍ സന്തോഷവതിയാണ്, എന്തെന്നാല്‍ ഇന്നലെ നീ എന്നെ സ്നേഹിച്ചിരുന്നു






എന്നെ നഷ്ടപെട്ട നക്ഷത്രങ്ങളുടെ രോദനം ഇനിയുള്ള രാത്രികളില്‍ നിനക്ക് കേള്‍ക്കാം


അന്ന് അവയോടൊപ്പം കൂട്ടിരുന്നു നീയും കരയും,അന്ന് പക്ഷെ നിന്റെ രോദനം മാത്രം ഞാന്‍ കേള്‍കില്ല ...