എന്ന് മുതലാണ് ഞാന് നിന്നെ…സ്നേഹിച്ചു
തുടങ്ങിയത് എന്നറിയില്ല ...പക്ഷെ ഞാന്
അറിയുന്നു.നീ എന്റെ പ്രാണന് എന്ന്
....മൈലാഞ്ചിയണിഞ്ഞു മുല്ലപൂവും
ചൂടി..മന്നവാട്ടിയായ് നിന് മുന്നിലെത്തുന്ന
നാളില്..നിനക്ക് നല്കാന് ആയി കാത്തു വെച്ച്
ഞാന് നിനക്കായ് എന് പ്രാണനില് പൂവിട്ട പൂക്കള്
....നീ എന്നെ അറിയുമെന്ന് ഞാന് കരുതി ......
ഒരിക്കല് പോലും തുറക്കാത്ത എന്റെ മനസ്സിന്റെ
മന്നിചെപ്പിലായ്..മറ്റാരും കാണാതെ ഞാന് കാത്തു
സുക്ഷിച്ച എന്റെ സ്വപ്നങ്ങള്..നീ കാണുമെന്നു
ഞാന് കരുതി ...........അന്ന് നീ എന്നോട്
വിവാഹത്തിന്നു ഇഷ്ടമാണോ എന്ന്
ചോദിച്ചപ്പോള്..എന്റെ മിഴികളാല് നല്‍കിയ
മറുപടി നീ വായിച്ചിരിക്കുമെന്നു ഞാന് കരുതി
...പിന്നീട് വിവാഹ ദിനത്തിനായി കാത്തിരിക്കുന്ന
നാളുകളില്. നിന്റെ ചോദ്യംങ്ങള്‍ക്ക് മറുപടിയായ
എന്റെ മൌനം..നീ കേള്‍ക്കുമെന്ന് ഞാന് കരുതി
...കാത്തിരിക്കുകയാണ് ഞാന് ....എന്റെ മൌനം
സംസാരിക്കുന്ന

എന്റെ സ്വപ്നങ്ങള് പൂവണിയുന്ന..നമ്മള്
ഒന്നാകുന്ന ആ ദിനത്തിനായി ..........
ഒന്നാകുന്ന ആ ദിനത്തിനായി ..........