ഓര്‍മ്മകള്‍
Pages
Home
Saturday, August 14, 2010
സാന്ത്വനമായെന്നാളും..
മക്കന ഇട്ടു മറച്ചൊരു നിന്‍ മുഖം
ശവ്വാലന്പിളി പോലെ...
ഖല്‍ബിന്നുള്ളില്‍ നിറഞ്ഞു നില്‍ക്കണ
സാന്ത്വനമായെന്നാളും...
ഒന്നു കാണുവാന്‍...നിന്‍ മൊഴി കേള്‍ക്കുവാന്‍
ഞാന്‍ കൊതിക്കുന്നു പൂവെ..എന്നെ ഓര്‍ക്കുന്നോ നീ..
Newer Post
Older Post
Home