Pages

Saturday, August 14, 2010

പ്രിയേ ഒരിക്കല്‍ നിയെന്‍ പ്രണയത്തെ നിരസിച്ചപ്പോള്‍............


bridge_4ab3f451877a4.jpg


പ്രിയേ ഒരിക്കല്‍ നിയെന്‍ പ്രണയത്തെ നിരസിച്ചപ്പോള്‍


ഒരിക്കല്‍ നീ എന്നോടെ കലഹിച്ചു പിരിഞ്ഞപ്പോള്‍


ഓര്‍ക്കുക നീ നിന്‍ ജന്മ നഷ്ടം, നീ നിന്‍ പ്രണയ നഷ്ടം


എന്തെന്നാല്‍ ഇത്രമേല്‍ നിന്നെ സ്നേഹിച്ചീടുവാന്


ഇത്രമേല്‍ നിന്നെ പുജിച്ചിടുവാന്‍ആകുമോ


ഉലകത്തില്‍ ആര്‍കെങ്കിലുംഎന്നോമലെ അറിയുക നീ