.jpg?pageReverted=6)
പ്രേണയമോ സൌഹൃദമോ വലുതെന്ന് ചോതിച്ചാല്‍ രണ്ടും വലുത് തന്ന.
എന്നാലും അതില്‍ ഏറ്റവും വലുത് ഏതാണ്? പരസ്പരം മനസിലാക്കുന്ന,അടുത്തറിയുന്ന ആത്മാര്‍ഥ മിത്രം ഒരു ആശ്വാസം തന്നെയാണ്.
സംശുദ്ധ ഗ്രാമീണ പ്രഭാതം പോലെ, കാട്ടരുവിയിലെ ഉറവ പോലെ, പൌര്‍ണ്ണമി നിലാവ് പോലെ മനസില് കുളിര്‍മ കോരുന്ന ഒരു അനുഭവമാണ് നല്ല സൌഹൃദം തരുന്നത്.
പല സൌഹൃദവും ചിലപ്പോഴൊക്കെ പ്രെണയത്തിലേക്ക് രൂപാന്തര പെടാറുണ്ട്.
അത് നിലനില്‍ക്കുന്നതും ആയിരിക്കും.
പക്ഷേ ഒരു പ്രെണയം ഒരിക്കലും സൌഹൃദത്തിലേക്ക് വഴിമാറി ഒഴുകുകയില്ല.
അതിന് കഴിയില്ലെന്നത് സത്യം.
അപ്പോള്‍ സൌഹൃദമല്ലേ ഏറ്റവും വലുത്...