ഇഷ്ട്ടമായിരുന്നു , നിന്നെയെന്ന് ..... തരുവാന്‍ മറന്നു
പോയ് പ്രാണ സഖീ ..... മനസ്സിലൊളിപ്പിച്ച ,
സ്നേഹമുത്തുകള്‍ ...
പല നാള്‍ കണ്ടു നാം , പലതും പറഞ്ഞു നാം .....
അന്ന് , പറയാന്‍ ഞാന്‍ മറന്നു പ്രിയ സഖീ ....
ഇഷ്ട്ടമായിരുന്നു നിന്നെയെന്ന് .......
അന്ന് ; രാത്രികളില്‍ ഞാന്‍ ഉറങ്ങാറില്ല ...
ഉറങ്ങുവാന്‍ കണ്‍ പോളകള്‍ അടയാറുമില്ല ...
.
നിന്‍ മുഖം മനസ്സില്‍ നിറയുമ്പോള്‍ പ്രിയസഖീ .....
പറയൂ ..... എങ്ങിനെ ഞാന്‍ ഉറങ്ങും ......
അന്ന് ; എന്‍ ഇഷ്ടങ്ങള്‍ പറയാതിരുന്നതെന്തേ ഞാന്‍ ....
ഉള്ള സ്നേഹം വേര്‍പ്പെടുമെന്നു കരുതിയോ ?! ......
എന്നേക്കുമായി അകലുമെന്ന് നിനച്ചുവോ .....
കാണാതിരുന്നാല്‍ കണ്ണ് നീര്‍ നിറയും എന്‍റെ മിഴികള്‍
അന്ന് ; നീ കണ്ടിരുന്നില്ല ... പ്രിയ സഖീ ...
അന്ന് നീ കണ്ടിരുന്നില്ല .....
ഇനിയും പെയ്തു തോര്‍ന്നിട്ടില്ലാത്ത വേദനകളെ
വീണ്ടും എന്നില്‍ ഉണര്‍ത്തീടുവാന്‍
ഈ രാവിന്‍റെ കുളിര്‍ മഴ !
അരികിലേക്ക് ഓടിയെത്തുവാന്‍
ഒരിക്കലും കഴിയാത്ത അകലത്തിലാണ്
നീ എന്ന സത്യം എന്നെ വീണ്ടും
ഓര്‍മ്മിപ്പിച്ചീടുവാന്‍ ഈ രാവിന്‍റെ കുളിര്‍ മഴ!
നീ തന്ന നൊമ്പരങ്ങളുടെ ,
നീ തന്ന ഓര്‍മകളുടെ ,
നീ തന്ന ഏകാന്തതയുടെ ,
ഒരിക്കലും നിലയ്ക്കാത്ത പ്രവാഹമായി
വീണ്ടും ഒരു കുളിര്‍ മഴ !
കറുക നാമ്പില്‍ , നിന്നും അടര്‍ന്നു വീഴുന്ന
ഓരോ ജലതുള്ളിയും ..... നിന്നെ കുറിച്ചുള്ള
എന്‍റെ സ്വപ്നങ്ങളായിരുന്നു ....