അവള്‍ എന്നെ ഓര്‍ക്കുന്നുണ്ടോ എന്ന്‍ എനിക്കറിയില്ല.
പക്ഷെ എനിക്കവളെ മറക്കാന്‍ സാധിക്കുന്നില്ല.
പ്രണയമാണോ എന്നും എനിക്കറിയില്ല.
വിട പറയുംബോള്‍ എന്നെ ഒരിക്കല്‍ കൂടി നോക്കിയ നോട്ടം -
വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും എന്‍റെ മനസില്‍ നിന്നു മറയുന്നില്ല
പിന്നിട്ട വഴിയില്‍ പലരെയും കണ്ടിട്ടും നിന്നെ മാത്രം കണ്ടില്ല.
ഒരിക്കല്‍ കൂടി മാത്രം നിന്നെ കാണണം എന്നു
വെറുതെ ആശിച്ചു പോയി .
കാലങ്ങള്‍ എത്ര കഴിഞ്ഞുപോയാലും
മനസ്സിന്‍ കോണില്‍ ഒരിക്കലും അണയാത്ത തിരിനാളമായി നി ..