
പരസ്പരം ആശ്വാസവാക്കുകള്‍ പറഞ്ഞില്ലെങ്കിലും,
പറയാതെ തന്നെ മനസിന്റെ വേദന അറിയുന്ന ചങ്ങാതി.
വിഷമിചിരിക്കുമ്പോള്‍ വെറുതെ തമാശകള്‍ പറഞ്ഞു ചൊടിപ്പിക്കുന്ന
ചങ്ങാത്തം.ഹൃദയത്തില്‍ വിരല്‍ തൊട്ടു സ്പന്ദനങ്ങള്‍ തിരിച്ചറിയുന്ന ആ ചങ്ങാതി.പ്രതിബധതയുള്ള ചങ്ങത്തങ്ങളുടെ കഥയാണിത്.
ലോകമെല്ലാം ഉപേക്ഷിച്ചു പോകുമ്പോള്‍ വഴിയില്‍ കാത്തു
നില്‍ക്കുന്ന സുഹൃത്ത്."നമുക്ക് നടന്നു പോകാമെടാ" എന്ന്
ഏറ്റവും നല്ല ആത്മവിശ്വാസ വാക്ക് തേടിപ്പിടിച്ചു പറയുന്ന ആള്‍.
ഇതിനുമപ്പുറം തഴച്ചു നില്‍ക്കുന്ന
ഉദാത്തമായ ബന്ധമാണ് സൌഹൃതം.
ലോകം മുഴുവനും വര്‍ഷത്തിലൊരിക്കല്‍ ഫ്രണ്ട് ഷിപ്പ് ഡേ
കൊണ്ടാടുമ്പോള്‍,365 ദിവസവും ചങ്ങാതിക്ക്
ഹൃദയം സമ്മാനമായി നല്‍കുന്ന
സ്നേഹമാണ് "ചങ്ങാത്തം
--
