Pages

Saturday, August 21, 2010

കടലാസ് തുണ്ടുകള്‍...





ഒരു ശൂന്യ വേളയില്‍ മനം മടുത്തിരികവേ 
വെറുതെ എന്‍ അകതാരില്‍ തോന്നിയ 
വാക്കുകള്‍ കടലാസ്സു തുണ്ടില്‍ കോരി ഇടുമ്പോള്‍ 
ആ നല്ല നാളുകള്‍ വെറുതെ 
എന്‍ മനസ്സില്‍ തുടിച്ചിരുന്നു.
ഒരു വേള പോലും രസിക്കാതിരുന്നില്ല
ഞാന്‍ എന്റെ തോഴാരാല്‍ 
ഈ മൂകവേളയില്‍ ഏകനായ് ഇന്നു 
ഞാന്‍ ആ നല്ല നാളുകള്‍ ഓര്‍ത്തിടുംബോള്‍ 
ഈ ചപലദിനങ്ങള്‍ 
മനസിന്റെ വേദന അറിഞ്ഞിടുന്നോ 
ഈ വീദി എന്നും ശൂന്യം ....