Pages

Friday, August 13, 2010

ഇന്നുമെന്‍ ചിന്തകള്‍...

the-best.jpg


ഇന്നുമെന്‍ ചിന്തകള്‍ അറിയാതെ വീണുപോയി


നിന്‍റെയാ സ്വൌനര്‍യ മണ്ഡപത്തില്‍.

ഇന്നുമെന്‍ മാനസം അറിയാതെ ഓര്‍ത്തുപോയി

നിന്നെയും നിന്‍റെയാ നടനങ്ങളും...




ഇന്നും ഞാന്‍ കാണുന്നു നിന്‍റെയാ വീഥിയില്‍,

മൌനം തുളുംബുന്ന ഭാവമോടെ,

നിന്റെ മനസിന്‍റെ ആര്‍ദ്രഭാവം

മേകുമെദോ പാദസ്വനമാവട്ടെ ഞാന്‍...