Pages

Saturday, August 14, 2010

ജന്മാന്തരങ്ങളായി ..

http://api.ning.com/files/rruIULCvQlU1kbSwijyy08k96mrLm1P76Zs229-5dexoIXtfGyBU1R5o4MPB3AihCYvaozumGYvqljUjYYIG*7XxWgsKIlQp/72e16180c9d3bfd48777695.jpg

http://lh4.google.com/shirle6/R4bY_ru_3GI/AAAAAAAABKM/s6FfmzB35-k/s400/rose_gif.gif

അഴകെഴും റാണിയായി വന്നുനീയെന്നുടെ

അരികിലായി നിക്കുവാ ആഗ്രഹിച്ചു

നിന്റെ വിരലിന്റെ തുമ്പൊന്നു തൊട്ടു നോക്കാ,

അനുപമേ, ഞാനെത്ര ആഗ്രഹിച്ചു!

http://lh4.google.com/shirle6/R4bY_ru_3GI/AAAAAAAABKM/s6FfmzB35-k/s400/rose_gif.gif

മഴമുകി മാനത്ത്‌ വെള്ളരി പ്രാവുക

മനസ്സിന്റെയുള്ളിലോ മധുരിക്കുമോമ്മക

മഴ വന്നു മണ്ണിനെ തൊട്ടുണത്തുമ്പോ

നിറയുന്നുവാത്മാവിലനുരാഗ ചിന്തക

http://lh4.google.com/shirle6/R4bY_ru_3GI/AAAAAAAABKM/s6FfmzB35-k/s400/rose_gif.gif

അഴകുള്ള മഴവില്ല് മാനത്ത്‌ വിരിയുന്നു

നിറമുള്ള സ്വപ്നമെ മനസ്സിനുള്ളി

പരമീ കണ്ണിലെ വിടരുന്ന പ്രേമമെ

മനസ്സിനെ ആലോലമാക്കുന്നുവെപ്പൊഴും

http://lh4.google.com/shirle6/R4bY_ru_3GI/AAAAAAAABKM/s6FfmzB35-k/s400/rose_gif.gif

ദ്രുത താളമാകുമെ ഹൃദയത്തിസ്വപ്ന്ദനം

സുരലോക സുന്ദരീ, നീ വരുമ്പോ

ഒരു പ്രേമഗീതം മൊഴിഞ്ഞുവൊ നിന്നുടെ

അഴകെഴും പാദങ്ങളണിയും കൊലുസുക?

http://lh4.google.com/shirle6/R4bY_ru_3GI/AAAAAAAABKM/s6FfmzB35-k/s400/rose_gif.gif

പൊഴിയുന്നു ആയിരം ആലിപ്പഴങ്ങളായി

അനുരാഗ ചിന്തക എന്റെയുള്ളി

ഒരു മയി പീലിപോ നിറമെഴും പ്രേമമെ

അകതാരിലേപ്പൊഴും ചേത്തു വെച്ചു.

http://lh4.google.com/shirle6/R4bY_ru_3GI/AAAAAAAABKM/s6FfmzB35-k/s400/rose_gif.gif

നിലയ്ക്കാതൊഴുകുമെ അകതാരിനുള്ളി

അനുരാഗ ചിന്ത ത നദിയെപ്പൊഴും!

മധുവായി നിറയുന്നു ആത്മാവിനുള്ളി

പ്രിയ സഖീ നീ തന്ന അനുരാഗമെപ്പൊഴും

http://lh4.google.com/shirle6/R4bY_ru_3GI/AAAAAAAABKM/s6FfmzB35-k/s400/rose_gif.gif

ഗന്ധവ്വ ഗായക പാടിയ പാട്ടിന്റെ

താളത്തിലൊരു കൊച്ചു പാട്ടു മൂളാം

നിന്റെ തളിരിളം കവിളത്ത്‌ ഞാനെന്റെ ചുണ്ടു-

കൊണ്ടൊരു കൊച്ചു ചുംബനം ചേത്തു വെയ്ക്കാം

http://lh4.google.com/shirle6/R4bY_ru_3GI/AAAAAAAABKM/s6FfmzB35-k/s400/rose_gif.gif

ഒരു കൊച്ചു കാറ്റു പോലറിയാതെ വന്നു നി

കവിളത്ത്‌ ഞാനൊന്നു ഉമ്മ വെയ്ക്കും

പിന്നെ അനുരാഗ തിരതല്ലുമാ നീല നയനം

ഇമയടയ്ക്കാതെ ഞാ നോക്കി നിക്കും..

http://lh4.google.com/shirle6/R4bY_ru_3GI/AAAAAAAABKM/s6FfmzB35-k/s400/rose_gif.gif

വാടാതെ സൂക്ഷിച്ചു എന്നുള്ളിലേപ്പൊഴും,

നീ തന്ന പുഞ്ചിരി പുഷ്പ്പങ്ങളൊക്കെയും!

നീ കാതിലോതിയ പ്രേമകാവ്യങ്ങളും,

സൂക്ഷിച്ചു ഞാനെന്റെ ഹൃത്തിനുള്ളി..

http://lh4.google.com/shirle6/R4bY_ru_3GI/AAAAAAAABKM/s6FfmzB35-k/s400/rose_gif.gif

ജന്മാന്തരങ്ങളായി പ്രേമിച്ചു ജീവിച്ച,

സുന്ദര, ആത്മാക്കളാണുന്നാമിരുവരും!