Pages

Friday, August 13, 2010

കാലം എത്ര കഴിഞ്ഞാലും...


കാലമെത്ര കടന്നാലുംമഴയെത്ര തോര്‍ന്നാലും


പൂക്കളെത്ര വാടിയാലും


മനസ്സെത്ര അകന്നാലും


മറക്കുകയില്ല ഒരിക്കലും


നീ ആദ്യം പാടിയ പാട്ടും


നുള്ളി നോവിച്ച നഖക്ഷതങ്ങളും


പറയാതെ പറഞ്ഞ പ്രണയവും


അറിയാതെ തന്ന ചുംബനവും


ആ ചന്ദനതിന്‍ മണവും പിന്നെ


നീയെന്‍ കാതില്‍ അറിയാതെ ചൊല്ലിയതും