ഓര്‍മ്മകള്‍
Pages
Home
Wednesday, August 18, 2010
ആര്‍ദ്ര പ്രണയം...
അടുക്കാതെ അകന്നു നിന്നു
നിന്നെ പ്രണയിച്ചു ഞാന്‍
അര്‍ദ്രമാം നിന്‍ സ്നേഹത്തിനായ്
നിന്നെ സ്നേഹിച്ചു ഞാന്‍
പൊയിമുഖമനിഞ്ഞു പൊളി വചനം ചൊല്ലി
ഞാന്‍ നിന്‍ മുന്നില്‍ നിന്നു പലവട്ടം
നിന്നോട് ചോല്ലുവനാവാതെ
നിന്നോടുള്ള സ്നേഹവുമായി ഞാന്‍ അലഞ്ഞു
Newer Post
Older Post
Home