Pages

Friday, August 13, 2010

അവനാണ്‌ എന്റെ യഥാര്ത്ഥ കൂട്ടുകാരന്‍…

http://lh6.ggpht.com/_4dwYgH7y-QM/SV5XvCxfkSI/AAAAAAAABx8/fJ943jlnp24/s800/8.jpg

http://lh6.ggpht.com/_gwM5l9o4keE/SW8nWCKq19I/AAAAAAAAFxI/vhQspneMsgo/29.gif

എന്‍ മനമതില്‍ കാര്‍മേഘം കൂടുകെട്ടി……..

മിഴികളില്‍ നീര്‍മണിയൂര്‍ന്നിറങ്ങീ…..

നിദ്രയോ എന്നെവിട്ടകന്നു പോയി……

പിന്നെപ്പോഴോ പുലര്‍കാല രശ്മികള്‍ വന്നെന്നെ

കനിവോടെ മെല്ലെ തഴുകിയപ്പോള്‍……

http://lh6.ggpht.com/_gwM5l9o4keE/SW8nWCKq19I/AAAAAAAAFxI/vhQspneMsgo/29.gif

കണ്ണുകള്‍ മെല്ലെ തുറന്നു ഞാന്‍ നോക്കവേ

മൃദുവായ് മനമിതെന്നോടു ചൊല്ലി

എരിയുന്ന കനലിന്റെ നെഞ്ചിലേക്കൊരു

കുഞ്ഞുമഴയായി മെല്ലെ നീ പെയ്തിറങ്ങൂ………

http://lh6.ggpht.com/_gwM5l9o4keE/SW8nWCKq19I/AAAAAAAAFxI/vhQspneMsgo/29.gif

എന്‍റെ പുഞ്ചിരിക്കു പിന്നിലെ

ദുഃഖം കാണാന്‍ കഴിയുന്നവന്‍

എന്‍റെ മൌനത്തില്‍ ഒളിഞ്ഞിരിക്കുന്ന

വാക്കുകളെ കണ്ടെത്തുന്നവന്‍

എന്‍റെ കോപത്തിനുള്ളിലെ

സ്നേഹം കണ്ടെത്തുന്നവന്‍

അവനെ ഞാന്‍ വിശ്വസിക്കുന്നു

സ്നേഹിക്കുന്നു

http://lh6.ggpht.com/_gwM5l9o4keE/SW8nWCKq19I/AAAAAAAAFxI/vhQspneMsgo/29.gif

http://lh5.google.com/_5DCMjyHu0vY/SJ8mzW9IQXI/AAAAAAAABKA/nbMGhkk0sjI/s400/50-2.png