ഓര്‍മ്മകള്‍
Pages
Home
Saturday, August 14, 2010
നിന്നോര്‍മ്മകളെന്നില്‍...
തേനൂറും നിന്നോര്‍മ്മകളെന്നില്‍
നൊമ്പരമായി നിറയുമ്പോള്‍....
പൊന്‍ മണല്‍ക്കാറ്റു കൊണ്ടു വരുന്നു
നിന്നില്‍ നിന്നുതിരും സുഗന്ധം....
എന്നിനി കാണും....നിന്‍ ചിരി കേള്‍ക്കും...
ഞാന്‍ വരും നാളില്‍....പെണ്ണെ ഓടി വരില്ലെ നീ..??
Newer Post
Older Post
Home