ഓര്‍മ്മകള്‍
Pages
Home
Wednesday, August 18, 2010
മൌന രാഗം...
മിഴികളില്‍ ചൂടു നനവുമായി
എഴുതി ഞാന്‍ ഈ കാവ്യം
മൌനരാഗം മനോവീണ മീട്ടി
നോവിന്‍ രാഗം ഹൃദയം പാടും രാഗം
പൊന്നെ നീ കേള്‍ക്കാനായി ഞാന്‍
നീ മാത്രം കേള്‍ക്കാനായി ഞാന്‍
എഴുതി ഈ കാവ്യം
Newer Post
Older Post
Home