
ആരുമാരും കാണാതെ ഞാന്‍
ദൂരെ നിന്നെ നോക്കി നിന്നു...
ആ തുടിക്കും പൂ മുഖമെന്റെ
ഉള്ളില്‍ ഗസലായി പൂത്തു നിന്നു...
എന്നുമെന്നും നീയറിയാതെ
വഴിയില്‍ നിന്നെ കാത്തിരുന്നു...
എങ്ങുമെങ്ങും നിന്‍ മുഖം മാത്രം
ഉള്ളില്‍ കുളിരായി തൂകി നിന്നു...
ഇഷ്ടമാണു നിന്നെയെന്‍ മെഹബൂബിയാ...
മെഹബൂബിയാ...