ഞാന്‍ വലിച്ചടുക്കുന്ന ശ്വാസം നാളെ തിരികെ വരാതിരിക്കാം.
എന്‍റെ കൈയ്യോടു ചേര്‍ന്നിരുന്ന കൈ ചോര്‍ന്നു പോയേക്കാം.
എന്‍റെ ഓര്‍മ്മകളില്‍ നിന്നും ഒരുപക്ഷേ നീ മാഞ്ഞുപോയേക്കാം.
അന്ന് നീ ഓര്‍ക്കുക ഒരു ദേഹി കൂടി ദേഹത്തെ ഉപേക്ഷിച്ചെന്ന്,
ഞാനൊരു ദേഹമായ് മാറിയെന്ന്