ചിന്തയില്‍ കൂട് കൂടും കളി തത്തമേ,
ഇന്നിനി നീ വരുമോ?
ഈ തിരുവോണനാളില്‍ കിളികൊഞ്ചലുമായ്,
പാടിയടാന് വരുമോ?
അത്തം മുതല്‍ക്കു നീ തന്നതല്ലേ,
ഒത്തിരി പൂവുകള്‍, പൂത്തുമ്പി,
പൂകളം തീര്‍ക്കുവാനായ് നാം ഈ,
പൂവുകള്‍ നുള്ളിയതോര്‍മയില്ലേ?
മാവേലി മന്നനെ വരവേല്‍ക്കുവനായ്,
പുത്തനുടുപ്പുകള്‍ അണിഞ്ഞു ഞാനും,
ഊഞ്ഞാലും കെട്ടി ഞാന്‍ കാത്തിരിന്നു,
എന്‍ മലയാള നാടിന്‍റെ പ്രിയ രാജനെ.
കാലങ്ങള്‍ ഏറെ കടന്നു അകന്നെങ്കിലും,
മായാതെ നില്‍കുന്ന പോന്നോര്മകള്‍,
കാലത്തിന്‍ കട്ടായം പോലെ വീണ്ടും ഒരു,
ഓണത്തില്‍ പൂവിളി വന്നു മെല്ലെ
ഇന്നിനി നീ വരുമോ?
ഈ തിരുവോണനാളില്‍ കിളികൊഞ്ചലുമായ്,
പാടിയടാന് വരുമോ?
അത്തം മുതല്‍ക്കു നീ തന്നതല്ലേ,
ഒത്തിരി പൂവുകള്‍, പൂത്തുമ്പി,
പൂകളം തീര്‍ക്കുവാനായ് നാം ഈ,
പൂവുകള്‍ നുള്ളിയതോര്‍മയില്ലേ?
മാവേലി മന്നനെ വരവേല്‍ക്കുവനായ്,
പുത്തനുടുപ്പുകള്‍ അണിഞ്ഞു ഞാനും,
ഊഞ്ഞാലും കെട്ടി ഞാന്‍ കാത്തിരിന്നു,
എന്‍ മലയാള നാടിന്‍റെ പ്രിയ രാജനെ.
കാലങ്ങള്‍ ഏറെ കടന്നു അകന്നെങ്കിലും,
മായാതെ നില്‍കുന്ന പോന്നോര്മകള്‍,
കാലത്തിന്‍ കട്ടായം പോലെ വീണ്ടും ഒരു,
ഓണത്തില്‍ പൂവിളി വന്നു മെല്ലെ