നീ വരും വഴികളില്‍ ഞാന്‍ നിന്നെ കാത്തു
നിന്നിരുന്നതും നീ എന്നെ ഒന്നു നോക്കുക പോലും
ചെയ്യാതെ കടന്നു പോയിരുന്നതും ഒരു പക്ഷെ
എന്നെ നിന്നോടു പറയാന്‍
കരുതി വെച്ചിരുന്ന വാക്കുകള്‍ എന്റെ മനസ്സിന്റെ
അടിത്തട്ടില്‍
എനിക്കൊളിപ്പിച്ചു വെക്കേണ്ടി വന്നു..
പറയാന്‍ കഴിയാതെ മനസ്സിലൊളിപ്പിച്ചു വെച്ച ആ
വാക്കുകള്‍...
ഈ ഏകാന്ത ജീവിതത്തില്‍ ഒരു നഷ്ട ബോധമായി
മനസ്സില്‍ തിങ്ങി നിറയുന്നു...
മനസ്സില്‍ പല വര്‍ണ്ണങ്ങലാല്‍ വരച്ചുണ്ടാക്കിയ
നിന്റെയാ മനോഹര ചിത്രം...ആ നഷ്ട ബോധത്താല്‍
ഇന്നു വിക്രിതമായിരിക്കുന്നു...
ഇനിയൊരിക്കലും തിരിച്ചു കിട്ടാന്‍ കഴിയാത്ത ആ
നല്ല കാലം
കൈ വിട്ടു പോയിരിക്കുന്നു.ഇനി ഒരിക്കലും
കാണാന്‍ കഴിയാത്ത...
ഒരിക്കലും എത്തിപ്പിടിക്കാന്‍ കഴിയാത്ത
അകലങ്ങളിലേക്ക്...
പുലരികള്‍ ഇനിയും പിറന്നേക്കാം,വാനമ്പാടികള്‍
ഇനിയും പാടിയേക്കാം,എങ്കിലും... ഞാനൊരു
മിന്നാമിനുങ്ങാകുകയാണ്... നിന്റ് മനസ്സിലോരു
നുറുങ്ങുവെട്ടം പകരാന്‍