Pages

Saturday, August 14, 2010

ജീവിതം മനോഹരമാണ്...


ജീവിതം മനോഹരമാണ്, അത് ജീവിക്കുന്നവറ്ക്ക്.

ജീവിതത്തെ ജീവനുള്ളതാക്കുന്നത് ജീവിക്കുന്നവരാണ്.

സ്നേഹംപങ്കുവയ്ക്കാനുള്ളതാണ്മനസ്സില് കൂട്ടി വയ്ക്കുവാനുള്ളതല്ല.

സ്നേഹം ഹൃദയത്തില് നിന്ന് വരണം.എങ്കിലേ സ്നേഹത്തിലെ പവിത്രത ഉളവാകൂ.

ഓരുവനെ സ്നേഹിക്കണമെങ്കില്, വ്യക്തിയെ നാം മനസ്സിലാക്കണം.

മനസ്സിലാക്കണമെങ്കില് വ്യക്തിയെ നാംവിശ്വസിക്കണം.

വിശ്വസിക്കണമെങ്കില് വ്യക്തിയെ നാം അറിയണം.

അറിയണമെങ്കില് വ്യക്തിയെ നാം പഠിക്കണം.

പഠിക്കണമെങ്കില് നാം ശ്രമിക്കണം.

ഇത്രയും ശ്രദ്ധിച്ചാല് ജീവിതത്തില് എന്നും വസന്തമായിരിക്കും.

നല്ല സുഹൃത്തുക്കളേയുംവ്യക്തിത്വങ്ങളേയും നമുക്ക് ലഭിക്കും. .....