Pages

Saturday, August 14, 2010

പ്രെണയം പൂക്കുന്ന മരചുവട്ടില്‍...



പ്രെണയം പൂക്കുന്ന മരച്ചുവട്ടില്‍ നിന്നെ ആദ്യം കണ്ടു




നീ കാത്ത് നിന്ന കാമുകനെയോര്‍ത്ത് ഞാന്‍ അസൂയപ്പെട്ടു



വസന്തവും ശിശിരവും കടന്നുപോയി



നീ അപ്പോഴും അവിടെ നിന്നു



ഒരിക്കല്‍ പോലും നീ ആരെയാണ്



തേടുന്നതെന്ന് ഞാന്‍ അന്വേഷിച്ചില്ല.



പ്രേണയത്തിന്റെ അര്‍ഥതലങ്ങള്‍ തേടി ഞാന്‍ തുടര്‍ന്നു.



നിന്‍റെ കാത്തിരിപ്പുകളില്‍ ഞാന്‍ ഇല്ല



നിന്‍റെ ഓര്‍മകളും എന്‍റെ ഓര്‍മകള്‍ക്കും



ഇടയില് നീ തേടിയത് എന്നെ തന്നെയായിരുന്നോ...